Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിലെ ബോസ്റ്റണിൽ നിര്യാതനായി

text_fields
bookmark_border
യു.എസിലെ ബോസ്റ്റണിൽ നിര്യാതനായി
cancel
camera_alt

ഹാറൂൺ

ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റണിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആലുവ സ്വദേശി റിഫാദിന്റെ മകൻ ഹാറൂൺ (10) നിര്യാതനായി. അസുഖത്തെ തുടർന്ന് ഹാറൂൺ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ആലുവ നമ്പൂരിമഠം-കോട്ടപ്പുറത്ത് കുടുംബാംഗമാണ്.

മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് പരേതന്റെ പിതാവ്.

മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് മരിച്ച ഹാറൂണിന്റെ പിതാവ്.

മാതാവ് ഷെബ്രീൻ ചെങ്കോട്ട ഹെറിഫോഡിൽ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടൻ കുടുംബാംഗവുമാണ്. സഹോദരൻ: ഹൈദർ. ഖബറടക്കം ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 12.45ന് ബോസ്റ്റണിൽ നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Ernakulam Aluva passed away in Boston, USA
Next Story