Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊറോട്ട കഴിക്കു​േമ്പാൾ...

പൊറോട്ട കഴിക്കു​േമ്പാൾ ശ്വാസനാളത്തില്‍ കുടുങ്ങി മധ്യവയസ്​കൻ മരിച്ചു

text_fields
bookmark_border
പൊറോട്ട കഴിക്കു​േമ്പാൾ ശ്വാസനാളത്തില്‍ കുടുങ്ങി മധ്യവയസ്​കൻ മരിച്ചു
cancel

കൊച്ചി: പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. ശനിയാഴ്​ച രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍.

Show Full Article
TAGS:Poratta Murali 
News Summary - Obituary
Next Story