Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിമന്‍റ് കയറ്റിയ ലോറി മറിഞ്ഞ് മണ്ണാർക്കാട് സ്വദേശി മരിച്ചു

text_fields
bookmark_border
Habeeb
cancel
Listen to this Article

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി പരപ്പച്ചാലിൽ സിമന്‍റ് കയറ്റി വരികയായിരുന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ മണ്ണാർക്കാട് കൊറ്റിയോട് താമസിക്കുന്ന കിഴക്കേപറമ്പിൽ ഹബീബ് (50) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് കൊറ്റിയോട് സ്വദേശി റഹീമിന് (30) പരിക്കേറ്റു. മരിച്ച ഹബീബ് ലോറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. അഗ്നിസുരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Mannarkkad resident died when a lorry overturned
Next Story