Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 3:29 AM GMT Updated On
date_range 10 Aug 2022 3:29 AM GMTമത്സ്യബന്ധനത്തിന് പോയ ആളെ കാണാതായി
text_fieldscamera_alt
representation image
തൃശൂർ: ജില്ലയിൽ അഴിക്കോട് അഴിമുഖത്തു നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഒരാളെ കാണാതായി. 41 വയസുള്ള സുധി എന്നയാളെയാണ് കാണാതായത്. ഫൈബർ വള്ളത്തിൽ നിന്നാണ് ഇയാളെ കാണാതായത്. അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തെരച്ചിൽ നടത്തുന്നു.
Next Story