Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരിൽ ഒരാളെ വെട്ടിക്കൊന്നു; പിന്നിൽ ലഹരിസംഘമെന്ന് സൂചന

text_fields
bookmark_border
പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരൂരിൽ ഒരാളെ വെട്ടിക്കൊന്നു; പിന്നിൽ ലഹരിസംഘമെന്ന് സൂചന
cancel

തിരൂർ: പുറത്തൂർ പടിഞ്ഞാറേക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. പടിഞ്ഞാറെക്കര സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹാണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച അർധരാത്രിയിലാണ് സംഭവം. ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് ലഹരിമാഫിയകൾ തമ്മിലുള്ള സംഘർഷങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man was hacked to death in Tirur
Next Story