Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കയിൽ മലയാളി വിദ്യാർഥി വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
shot dead
cancel

ഏറ്റുമാനൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സണാണ്​ (17) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ 3.30 ഓടെ സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്.

ജാക്സന്‍റെ മാതാവ്​ റാണി അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. 92ലാണ് സണ്ണി അങ്ങോട്ടു പോയത്. അവിടെ കുടുംബസമേതം താമസിച്ചു വരികയാണ്. സഹോദരങ്ങൾ: ജ്യോതി, ജോഷ്വാ, ജാസ്മിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayali student was shot dead in America California
Next Story