Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ നിര്യാതനായി

text_fields
bookmark_border
dinesan kalpatta
cancel

കൽപ്പറ്റ: കൽപ്പറ്റ ചോലവയൽ വീട്ടിൽ പരേതനായ പെരച്ചന്‍റെ മകൻ ദിനേശൻ (54) ഹൃദയാഘാതം മൂലം ഡൽഹിയിൽ നിര്യാതനായി. ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ്. മാതാവ്: നളിനി (പരേത). ഭാര്യ: രഹന. മക്കൾ: നേഹ, നവ്യ. സഹോദരങ്ങൾ: ശൈലജ, സുരേഷ്, ബീന.

മൃതദേഹം ഡൽഹിയിൽ നിന്നും വിമാനം വഴി വെള്ളിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayalee officer of the Delhi Police has passed away
Next Story