Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിൽ വിദേശമദ്യം കയറ്റിവന്ന ലോറി മറിഞ്ഞു

text_fields
bookmark_border
വയനാട് ചുരത്തിൽ വിദേശമദ്യം കയറ്റിവന്ന ലോറി മറിഞ്ഞു
cancel

വൈത്തിരി: താമരശ്ശേരി ചുരത്തിൽ വിദേശമദ്യം കയറ്റിയ ലോറി മറിഞ്ഞു. അടിവാരത്തിന് സമീപം 28ൽ ശനിയാഴ്ച ഉച്ചക്ക് 2.10ഓടെയാണ് അപകടം. ലോഡുമായെത്തിയ ലോറി റോഡരുകിലെ പരസ്യബോർഡ് തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ ആറ് ലോറികളാണ് വയനാട് ചുരത്തിൽ അപകടത്തിൽപെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A lorry carrying foreign liquor overturned at the Wayanad pass
Next Story