Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞ​...

സത്യപ്രതിജ്ഞ​ വീക്ഷിക്കാൻ പ്രമുഖരുടെ നീണ്ടനിര

text_fields
bookmark_border
സത്യപ്രതിജ്ഞ​ വീക്ഷിക്കാൻ പ്രമുഖരുടെ നീണ്ടനിര
cancel
camera_alt

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ വി.ഡി. സതീശൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. എം.എം. ഹസൻ, പ്രിയങ്ക ഗാന്ധി എം.പി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോ​ൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രിമാരായ സണ്ണി ജോസഫ്​, രമേശ്​ ചെന്നിത്തല, പി.ജെ. കുര്യൻ, മന്ത്രി എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ്​ തുടങ്ങിയവർ സമീപം

ഫോട്ടോ-പി.ബി. ബിജു 

തി​രു​വ​ന​ന്ത​പു​രം: ദ​ശാ​ബ്​​ദ​ത്തി​ന്​ ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ വീ​ക്ഷി​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​ര​യും.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ് വി​ന്ദ​ർ സി​ങ് സു​ഖു, നി​യു​ക്ത പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം, ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ, എം.​പി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി അം​ബി​കാ സോ​ണി, നി​യു​ക്ത സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, നി​യു​ക്ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, മു​ൻ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​ൻ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ വി.​എം. സു​ധീ​ര​ൻ, പി.​ജെ. കു​ര്യ​ൻ, മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

എം.​പി​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, ഹൈ​ബി ഈ​ഡ​ൻ, എം.​എ​ൽ.​എ​മാ​ർ, മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, അ​സി. സെ​ക്ര​ട്ട​റി സ​മ​ദ് കു​ന്ന​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് എ​സ്. അ​മീ​ൻ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് മ​മ്പാ​ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് പാ​ലേ​രി, കേ​ര​ള ന​ദ്‌​വ​തു​ൽ മു​ജാ​ഹി​ദീ​ൻ സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, നി​സാ​ർ ഒ​ള​വ​ണ്ണ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം അ​ബ്‌​ദു​സ്സ​ലാം ബാ​ഖ​വി, മാ​നേ​ജ​ർ മോ​യി​ൻ കു​ട്ടി മാ​സ്‌​റ്റ​ർ, വി​സ്ഡം ഇ​സ്‌​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്വീ​ഫ് മ​ദ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്‌​റ​ഫ്, പാ​ള​യം ഇ​മാം വി.​പി. മു​ഹ​മ്മ​ദ്​ സു​ഹൈ​ബ്​ മൗ​ല​വി, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്, ഡോ. ​തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​ഡ്വ. ബി​ജു ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watchoath-taking ceremonyDignitariesKerala News
News Summary - Long line of dignitaries to watch the swearing-in ceremony
Next Story