Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാർ-ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം മണ്ണിടിഞ്ഞു

text_fields
bookmark_border
munnar landslide
cancel
camera_alt

റോഡിൽ നിന്നും മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കുന്നു

Listen to this Article

മൂന്നാർ: കൊച്ചി-ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ മൂന്നാർ-ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം മണ്ണിടിഞ്ഞു. രാത്രിയിൽ പാതയോരത്തു നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.

മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പിന്നീട് മണ്ണുമാന്തി യന്ത്രമെത്തിക്കുകയും മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.വഴിയിൽ വാഹനങ്ങളുടെ തിരക്കില്ലാതിരുന്ന സമയത്ത് മണ്ണിടിഞ്ഞതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A landslide occurred near the Botanical Garden on the Munnar-Devikulam road
Next Story