Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്ക് കണ്ടാൽ പേടിക്കാത്തവരെ ഉലക്ക കാണിച്ച് പേടിപ്പിക്കരുതെന്ന് എ.കെ ബാലൻ

text_fields
bookmark_border
തോക്ക് കണ്ടാൽ പേടിക്കാത്തവരെ ഉലക്ക കാണിച്ച് പേടിപ്പിക്കരുതെന്ന് എ.കെ ബാലൻ
cancel

പാലക്കാട്: തോക്ക് കണ്ടാൽ പേടിക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്നും അവരെ ഉലക്ക കാണിച്ച് പേടിപ്പിക്കരുതെന്നും മന്ത്രി എ.കെ ബാലൻ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബി.ജെ.പിയുടേയും കോൺഗ്രസിന്‍റേയും ഓലപ്പാമ്പ് കണ്ട് പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരുമെന്ന് മനസ്സിലാക്കേണ്ടതാണ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ സാക്ഷികളുടേയും പ്രതികളുടേയും മൊഴികൾ പുറത്തുവരുന്നത് സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ ലംഘനമാണെന്നും ബാലൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A K Balan criticises opposition
Next Story