Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ കാർ ഷോറൂമിൽ വൻ...

തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം; തീയണക്കാൻ ശ്രമം തുടങ്ങി

text_fields
bookmark_border
തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം; തീയണക്കാൻ ശ്രമം തുടങ്ങി
cancel

തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കുട്ടനല്ലൂരിലെ കാർ ഷോറൂമിലാണ് അപകടം. അഞ്ച് അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire BreakThrissur Newscar showroom
News Summary - A huge fire broke out in a car showroom in Thrissur
Next Story