Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുവാരക്കുണ്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

text_fields
bookmark_border
explosion 90896
cancel

മലപ്പുറം: കരുവാരക്കുണ്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വീട്ടിക്കുന്ന് നിലംപതിയിൽ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.

പഴയ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടർന്ന്. തീ സ്റ്റൗവിൽനിന്ന് സിലിണ്ടറിലേക്ക് കൂടി പടർന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ ജയരാജൻ വീടിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A gas cylinder exploded in Karuvarkund and the house collapsed
Next Story