Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2022 7:59 AM GMT Updated On
date_range 2022-04-16T13:29:39+05:30എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു
text_fieldsListen to this Article
കോട്ടയം: എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി.എച്ച്.സി കൗൺസിലർ, വെച്ചൂച്ചിറ) യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ കളിക്കുന്നതിനിടെ മുട്ടപ്പള്ളിയിലെ വാടക വീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി വീണത്. അപകടത്തിൽ കുഞ്ഞിന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ കുട്ടി മരിച്ചു.
Next Story