Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
fisherman
cancel
camera_alt

Representational Image

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിൻസെന്‍റ് (58) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന നാലു പേർ നീന്തി രക്ഷപ്പെട്ടു.

ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാവരും രക്ഷപ്പെട്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, തിരയിൽപ്പെട്ട വിൻസെന്‍റിനെ കാണാതാവുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A fisherman was killed when his boat capsized at Anchuthengu in Thiruvananthapuram
Next Story