Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം

text_fields
bookmark_border
കോഴിക്കോട് നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ    തീപിടിത്തം
cancel

കോഴിക്കോട്: നഗരത്തിൽ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. അഗ്നിസുരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.

തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനാണ് അഗ്നിസുരക്ഷാസേനയുടെ ഇപ്പോഴത്തെ ശ്രമം. ഷോർട്ട് സർക്ക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A fire in the building
Next Story