Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ചേരി ആനക്കയത്ത് ഹാർഡ് വെയർ സ്ഥാപനത്തിൽ തീപിടിത്തം
text_fieldsbookmark_border
മഞ്ചേരി: ആനക്കയം പാണായിയിൽ വൻ തീപിടിത്തം. അങ്ങാടിയിലെ സി.കെ. ഇൻഡസ്ട്രിയൽ എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
കടയുടെ മുകളിൽ പെയിന്‍റ്, ടിന്നർ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഷീറ്റുകളും കത്തി നശിച്ചു. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.
തീപിടിത്തത്തെ തുടർന്ന് മഞ്ചേരി- മലപ്പുറം റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

