Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിക്ഷേപകരാകാൻ...

നിക്ഷേപകരാകാൻ 'ഇൻറർവ്യൂ പാസാകണം'; ക്യൂനെറ്റ്​ തട്ടിപ്പിലെ വേറിട്ട തന്ത്രമിങ്ങനെ

text_fields
bookmark_border
network marketing
cancel
camera_alt

representative image

തി​രൂ​ർ (മ​ല​പ്പു​റം): ക്യൂ​നെ​റ്റി​െൻറ പേ​രി​ൽ നി​ക്ഷേ​പ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ർ ആ​ളു​ക​ളെ വീ​ഴ്​​ത്താ​ൻ പ്ര​യോ​ഗി​ച്ച​ത്​ വ്യ​ത്യ​സ്​​ത ത​​ന്ത്ര​ങ്ങ​ൾ. മ​റ്റ് മ​ണി​ചെ​യി​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി പ​ണം ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഇ​ൻ​റ​ർ​വ്യൂ കൂ​ടി ന​ട​ത്തി​യാ​ണ്​ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ച​ത്. മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ബോ​ധ​മു​ള്ള​തി​നാ​ൽ ആ​ധി​കാ​രി​ക​ത​യു​ണ്ടാ​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ൻ​റ​ർ​വ്യൂ കൂ​ടി 'പാ​സാ​ക​ണ​മെ​ന്ന്​' ഏ​ജ​ൻ​റു​മാ​ർ അ​റി​യി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും വി​ശ്വാ​സ്യ​ത വ​ന്ന​താ​യാ​ണ്​ പ​റ​യു​ന്ന​ത്. ഇ​തി​നാ​ൽ ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മെ​ല്ലാം നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മാ​യി ര​ണ്ട് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഏ​ജ​ൻ​റു​മാ​ർ ന​ൽ​കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടോ, മൂ​ന്നോ മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്താ​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ന​കം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം നേ​ടാം. ര​ണ്ട് വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ തു​ക​യോ അ​തി​ൽ കൂ​ടു​ത​ലോ തി​രി​ച്ചു​ത​രും. എ​ന്നാ​ൽ, വാ​ഗ്ദാ​ന​ത്തി​ൽ വീ​ണ​വ​ർ​ക്ക് പി​ന്നീ​ടാ​ണ് ഇ​ത് മ​റ്റൊ​രു മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്ങാ​ണെ​ന്ന് മ​ന​സി​ലാ​യ​തും വ​ഞ്ചി​ത​രാ​യ​ത​റി​ഞ്ഞ​തും.

ക്യൂ​നെ​റ്റി​െൻറ പേ​രി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മു​ണ്ട്. ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രും വി​സി​റ്റി​ങ് വി​സ​യി​ലെ​ത്തി​യ​വ​രു​മാ​ണ്. കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ത​ങ്ങ​ളും വ​ഞ്ചി​ത​രാ​യെ​ന്ന്​ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ക്യൂ​നെ​റ്റി​െൻറ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് എ​ന്നാ​ണ് ഏ​ജ​ൻ​റു​മാ​ർ പ​റ​യു​ന്ന ന്യാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance fraudsMulti Level Marketing
News Summary - a different trick by qnet scam
Next Story