Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൗതുകമായി 73 വർഷം...

കൗതുകമായി 73 വർഷം മുമ്പത്തെ വോട്ടഭ്യർഥന

text_fields
bookmark_border
കൗതുകമായി 73 വർഷം മുമ്പത്തെ വോട്ടഭ്യർഥന
cancel

മു​ക്കം: 73 വ​ർ​ഷം മു​മ്പ് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള ക​ത്ത് കൗ​തു​ക​മാ​വു​ന്നു. പ്ര​മു​ഖ വി​ഷ​വൈ​ദ്യ​നാ​യി​രു​ന്ന മു​ക്കം പാ​ട്ട​ശേ​രി അ​പ്പു​വി​ന്റെ അ​മ്മ ഉ​ണ്ണൂ​ലി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ട് 1951ൽ ​ന​ൽ​കി​യ ക​ത്താ​ണ് കൗ​തു​ക​മാ​യ​ത്.

ഉ​ണ്ണൂ​ലി​യു​ടെ കൊ​ച്ചു​മ​ക​ൻ ശ്രീ​നു​വാ​ണ് ക​ത്തി​ന്റെ ഇ​പ്പോ​ഴ​ത്തെ സൂ​ക്ഷി​പ്പു​കാ​ര​ൻ.

മ​ദി​രാ​ശി നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​മാ​ധ​വ മേ​നോ​നും എ​ൻ. വെ​ളി​യ​നും പാ​ർ​ല​മെ​ന്റി​ലേ​ക്ക് പി.​പി. ഉ​മ്മ​ർ കോ​യ​ക്കും നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ വോ​ട്ടു ത​ന്നും മ​റ്റെ​ല്ലാ​വി​ധ ഒ​ത്താ​ശ​ക​ൾ ചെ​യ്തും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നു​കം​വെ​ച്ച കാ​ള​ക​ളു​ടെ അ​ട​യാ​ള​മു​ള്ള പെ​ട്ടി​യി​ൽ എ​ന്നും ക​ത്തി​ൽ ചി​ത്ര​സ​ഹി​തം വി​ശ​ദീ​ക​

രി​ച്ചി​ട്ടു​ണ്ട്.

ഇ​ൻ​വെ​ർ​ട്ട​ഡ് കോ​മ​യി​ൽ ഇ​ന്ന​ത്തെ ആ​പ​ൽ​ഘ​ട്ട​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കാ​ൻ കെ​ൽ​പും ക​ഴി​വു​മു​ള്ള ഏ​ക സ്ഥാ​പ​നം ഇ​ന്നും കോ​ൺ​ഗ്ര​സ് മാ​ത്ര​മാ​ണെ​ന്ന് എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു - നെ​ഹ്റു എ​ന്നും ക​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsCongressVote request
News Summary - A curious 73-year-old vote request
Next Story