Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സൈസ് കായിക മേളയ്ക്കിടെ മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
r venu kumar
cancel
camera_alt

ആർ.വേണുകുമാർ

കൊച്ചിയിൽ എക്സൈസ് കായിക മേളയ്ക്കിടെ മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 800 മീറ്റർ നടത്ത മൽസരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടത്തിയിരുന്ന കായികമേള നിർത്തിവച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A competitor collapsed and died during the Excise Sports Fair
Next Story