Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡരികിൽ കഞ്ചാവുചെടി...

റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി; നീ​ല​ച്ച​ട​യ​ൻ ഇ​ന​മാണെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി; നീ​ല​ച്ച​ട​യ​ൻ ഇ​ന​മാണെന്ന് പ്രാഥമിക നിഗമനം
cancel

തി​രു​വ​ല്ല: കാ​വും​ഭാ​ഗം-​മു​ത്തൂ​ർ റോ​ഡി​ലെ അ​ഞ്ച​ൽ​ക്കു​റ്റി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി. ക​രു​നാ​ട്ടു​കാ​വ് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്തെ റോ​ഡ​രി​കി​ലാ​ണ്​ ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ചെ​ടി ക​ണ്ട്​ സം​ശ​യം തോ​ന്നി​യ കാ​ൽ​ന​ട​ക്കാ​രി​യാ​ണ്​ വി​വ​രം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി​ത് രാ​ജി​നെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് തി​രു​വ​ല്ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ചെ​ടി എ​ക്സൈ​സ് വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നീ​ല​ച്ച​ട​യ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaganjaTiruvallacannabis
News Summary - A cannabis plant was found on the roadside
Next Story