Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ല കാവുംഭാഗത്ത്...

തിരുവല്ല കാവുംഭാഗത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
accident
cancel

തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കാവുംഭാഗത്ത് നിന്നും വന്ന ബസും എതിർദിശയിലെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് തിരുവല്ല പൊലീസിന്‍റെ മേൽനോട്ടത്തിൽ പരിഹരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentcollided
News Summary - A bus collided with a car in Kavumbhagam of ​​Thiruvalla
Next Story