Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

text_fields
bookmark_border
aji-sunstroke
cancel

എറണാകുളം: കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു. കോഴിപ്പിള്ളി സ്വദേശി അജിക്കാണ് സൂര്യാതപമേറ്റത്.ഇന്നലെ ബൈക്ക് യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് അജിയുടെ കൈയിൽ കുമിളകൾ കണ്ടത്.

അജിക്ക് കഠിനമായ പുകച്ചിലും നീറ്റലും അനുഭവപ്പെട്ടു. തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A biker suffered sunburn in Koothattukulam
Next Story