Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എ.ഒ.സി.സി) സ്ഥാപിച്ചു. നിലവിൽ, വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി സജ്ജീകരിച്ചത്.
എസ്.ഐ.ടി.എ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എ.ഒ.സി.സിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം ബാക് അപ്പ് എ.ഒ.സി.സി വഴി സുഗമമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

