Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിരട്ടയിൽ കരകൗശല...

ചിരട്ടയിൽ കരകൗശല വസ്തുക്കൾ ഒരുക്കി 76കാരൻ

text_fields
bookmark_border
ച​ന്ദ്ര​ശേ​ഖ​ര​ൻ ചി​ര​ട്ട​യി​ൽ ഉ​ണ്ടാ​ക്കി​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ
cancel
camera_alt

ച​ന്ദ്ര​ശേ​ഖ​ര​ൻ ചി​ര​ട്ട​യി​ൽ ഉ​ണ്ടാ​ക്കി​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ

ചെ​റു​തു​രു​ത്തി: ചി​ര​ട്ട​യി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തീ​ർ​ത്ത് നാ​ട്ടു​കാ​രെ അ​തി​ശ​യി​പ്പി​ക്കു​ക​യാ​ണ് 76 കാ​ര​ൻ ദേ​ശ​മം​ഗ​ലം വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ. ചി​ര​ട്ട​യി​ൽ കൗ​തു​ക​ത്തി​ന് ഓ​രോ പ​ണി ചെ​യ്തു​തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​ല​വി​ള​ക്ക്, കാ​ൽ​വി​ള​ക്ക്, ആ​മ വ​ണ്ടി തു​ട​ങ്ങി നി​ര​വ​ധി രൂ​പ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ചി​ര​ട്ട​യി​ൽ വി​രി​യു​ന്ന അ​ത്ഭു​ത കാ​ഴ്ച​ക​ൾ കാ​ണാ​ൻ സ്കൂ​ൾ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ഇ​വ ഉ​ണ്ടാ​ക്കു​ന്ന രീ​തി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു കൊ​ടു​ക്കു​ന്നു​മു​ണ്ട്. മു​മ്പ് ബം​ഗ​ളൂ​രു​വി​ലെ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ൽ ജോ​ലി​ ചെ​യ്യു​മ്പോ​ൾ കേ​ര​ള​സ​മാ​ജ​ത്തി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും ക​വി​ത​ക​ൾ ര​ചി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദേ​ശ​മം​ഗ​ലം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത വി​ഷ​മ​വും ഇ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു. ഭാ​ര്യ പാ​ർ​വ​തി​യും ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newshandicraftschiratta
News Summary - A 76-year-old man prepares handicrafts in Chiratta
Next Story