Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2022 11:11 AM GMT Updated On
date_range 25 Dec 2022 2:32 PM GMTകൗതുകമായി ലുലു മാളിലെ ഭീമന് ക്രിസ്തുമസ് ട്രീ
text_fieldsbookmark_border
തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 ജീവനക്കാര്‍ ചേര്‍ന്ന് 4 ദിവസം കൊണ്ടാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയത്. റിംഗുകളില്‍ തീര്‍ത്ത ഫ്രെയിമിലാണ് രൂപകല്പന.
പത്ത് പേര് ചേര്‍ന്ന് ഒരു ദിവസം കൊണ്ടാണ് മാളിലെ എട്രിയത്തില്‍ 60 അടി ഉയരമുള്ള ഫ്രെയിം തയ്യാറാക്കിയ്. പിന്നീട് നാലടി വലുപ്പമുള്ള ലീഫ് സെറ്റുകള്‍ വീതം ഫ്രെയിമില്‍ ഉടനീളം കോര്‍ത്തു.
ഇതിന് ശേഷം ഒരു ദിവസം കൊണ്ടാണ് ബാക്കി അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും ഉയരമുള്ള ക്രിസ്തുമസ് ട്രീയുടെ ചിത്രങ്ങള്‍ പകര്‍ത്താണ് നിരവധി പേരാണ് ഇവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story