Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറക്കുളത്തിൽ 52കാരനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
sukumaran
cancel

തിരുവല്ല: കവിയൂർ നാഴിപ്പാറയിലെ പുലിയിരിക്കാൻ പാറക്കുളത്തിൽ 52കാരനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ നാഴിപാറ കണ്ണംകുളത്ത് വീട്ടിൽ സുകുമാരനെയാണ് ഇന്ന് രാവിലെ എട്ടു മണിയോടെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും എത്തി പുറത്തെടുത്ത മൃതദേഹം മേൽനടപടികൾക്കു ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A 52-year-old man was found drowned in a pond
Next Story