Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം
cancel

തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്-വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. വീടിന് പിറക് വശത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് രൂപയെ കാണാതാവുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്ത് രണ്ടര അടിയോളം താഴ്ചയുള്ള മഴക്കുഴിയിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 2.5-year-old girl died after falling into a pit in Thiruvananthapuram
Next Story