Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് 12...

മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു

text_fields
bookmark_border
മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു
cancel
camera_alt

representational image

മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramMalappuram drowned death
News Summary - A 12-year-old girl drowned in Malappuram
Next Story