Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷന്‍ ഡി ഹണ്ടിൽ 96 പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 41 ഗ്രാം എം.ഡി.എം.എയും 62 കഞ്ചാവ് ബീഡിയും
text_fieldsbookmark_border
തിരുവനന്തപുരം: ഓപറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 96 പേർ അറസ്റ്റിൽ. 41 ഗ്രാം എം.ഡി.എം.എയും 17.08 കിലോ കഞ്ചാവും 62 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്ന് കൈവശംവെച്ചതിന് 92 കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പക്കുന്നതായി സംശയിക്കുന്ന 1842 പേരെ പരിശോധനക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

