Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്ക് ധരിക്കാത്തതിന്...

മാസ്ക് ധരിക്കാത്തതിന് 954 കേസുകൾ

text_fields
bookmark_border
മാസ്ക് ധരിക്കാത്തതിന് 954 കേസുകൾ
cancel
camera_altImage: The Indian Express

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിർബന്ധമാക്കിയതിനെ തുടർന്ന് ആദ്യ ദിനമായ വ്യാഴാഴ്ച 954 പേർക്കെതിരെ കേസെടുത്തു. വൈകീട്ട് നാല് വരെയുള്ള കണക്കാണിത്.

നിർദേശം ലംഘിച്ചവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാർജ്​ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

200 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുക. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കും. തുണികൊണ്ടുള്ള മാസ്​ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19mask
News Summary - 954 case registered fo not wearing mask
Next Story