Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരിയിൽ 921...

നെടുമ്പാശ്ശേരിയിൽ 921 ഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
gold
cancel
camera_alt

representational image

നെടുമ്പാശ്ശേരി: പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 921 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ്​ അധികൃതർ പിടികൂടി.

ഷാർജയിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം ചെട്ടിപ്പാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്തു. സ്വർണവുമായി ഇയാൾ വരുന്ന വിവരം നേരത്തേ കസ്റ്റംസിന്‌ ലഭിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seizednedumbassery international airport
News Summary - 921 gram gold seized from kochi airport
Next Story