Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടാഞ്ചേരിയിലെ...

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും സ്ഥലവും ഏറ്റെടുക്കാൻ 91 ലക്ഷം

text_fields
bookmark_border
മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും സ്ഥലവും ഏറ്റെടുക്കാൻ 91 ലക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി വി​ല്ലേ​ജി​ലെ പു​രാ​വ​സ്തു സ്മാ​ര​ക​മാ​യ ക​റു​ത്ത ജൂ​ത​പ്പ​ള്ളി​യും സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​ൻ 91.45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

തു​ക സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റു​ടെ (എ​ൽ.​എ) അ​ക്കൗ​ണ്ടി​ലേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ എ​റ​ണാ​കു​ളം ക​ല​ക്ട​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ച്​ തു​ക ത​ഹ​സി​ൽ​ദാ​റു​ടെ പ​ബ്ലി​ക് ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കു​ന്ന​തി​ന് പു​രാ​വ​സ്തു ഡ​യ​റ​ക്ട​ർ​ക്ക് അ​നു​മ​തി ന​ൽ​കി.

Show Full Article
TAGS:synagogueMattancherry
News Summary - 91 lakh for acquisition of Mattancherry synagogue and land
Next Story