Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതുകാരനെ...

ഒമ്പതുകാരനെ പീഡിപ്പിച്ച കേസ്​: പ്രതിക്ക്​ 10 വർഷം കഠിനതടവ്​

text_fields
bookmark_border
ഒമ്പതുകാരനെ പീഡിപ്പിച്ച കേസ്​: പ്രതിക്ക്​ 10 വർഷം കഠിനതടവ്​
cancel

കൊ​ച്ചി: ഒ​മ്പ​തു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്.

ഐ​ക്ക​ര​നാ​ട്​ ത​മ്മാ​ണി​മ​റ്റം മ​ണി​യം​പാ​റ വീ​ട്ടി​ൽ സാ​ജു​വി​നെ​യാ​ണ്​ (56) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ കോ​ട​തി) ജ​ഡ്​​ജി പി.​ജെ. വി​ൻ​സ​ൻ​റ്​ ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ പി.​എ. ബി​ന്ദു ഹാ​ജ​രാ​യി. പു​ത്ത​ൻ​കു​രി​ശ്​ സി.​ഐ സ​ജീ​വ്​ ചെ​റി​യാ​നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentboy sexually abusedkochi
News Summary - 9 year old boy sexually harrased 10 year imprisonment
Next Story