Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 88 ഹോട്ട്...

സംസ്ഥാനത്ത് 88 ഹോട്ട് സ്‌പോട്ടുകള്‍

text_fields
bookmark_border
സംസ്ഥാനത്ത് 88 ഹോട്ട് സ്‌പോട്ടുകള്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ (കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട ്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കൻഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമ ാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയാറാക്കിയതെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

രോഗത്തി​​​െൻറ വ്യ ാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. ആഴ്​ച തോറുമുള്ള വിവര വിശകലനത ്തിന് ശേഷമായിരിക്കും ഹോട്ട് സ്‌പോട്ടില്‍നിന്ന്​ ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍:

  • തിരുവനന്തപുരം (3): തിരുവനന്തപുരം കോര്‍പറേഷന്‍, വര് ‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്.
  • കൊല്ലം (5): കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സ ിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍.
  • ആലപ്പുഴ (3): ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍.
  • പത്തനംതിട്ട (7): അടൂര്‍ മുന്‍സിപ്പാലിറ്റി, വടശ്ശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍.
  • കോട്ടയം (1): തിരുവാര്‍പ്പ് പഞ്ചായത്ത്.
  • ഇടുക്കി (6): തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍.
  • എറണാകുളം (2): കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്.
  • തൃശൂർ (3): ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍.
  • പാലക്കാട് (4): പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍.
  • മലപ്പുറം (13): മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍.
  • കോഴിക്കോട് (6): കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍.
  • വയനാട് (2): വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍.
  • കണ്ണൂർ (19): കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവേശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍.
  • കാസർകോട്​ (14): കാഞ്ഞങ്ങാട്, കാസർകോട്​ മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downhotspotKerala News
News Summary - 88 hotspots in kerala
Next Story