Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെല്‍മറ്റില്ലാ യാത്ര:...

ഹെല്‍മറ്റില്ലാ യാത്ര: 8.15 ലക്ഷം രൂപ പിഴ ഈടാക്കി

text_fields
bookmark_border
ഹെല്‍മറ്റില്ലാ യാത്ര: 8.15 ലക്ഷം രൂപ പിഴ ഈടാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: ഹെ​ല്‍മ​റ്റ് ഇ​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്ത 906 പേ​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. 427 പേ​ര്‍ വാ​ഹ​നം ഓ​ടി​ച്ച​വ​രും 479 പേ​ര്‍ പി​ന്നി​ലി​രു​ന്ന​വ​രു​മാ​ണ്.

സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്കാ​ത്ത​തി​ന് 162 പേ​രെ​യും പി​ടി​കൂ​ടി. ക്ര​മ​ക്കേ​ട്​ കാ​ട്ടി​യ 18 ടൂ​റി​സ്​​റ്റ്​ ബ​സു​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. 8.15 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി.

Show Full Article
TAGS:Back seat helmet kerala news malayalam news 
News Summary - 8.15 lac fine for no helmet
Next Story