Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ യാത്രക്കിടെ മഴ...

ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക്​ 8,000 രൂപ നഷ്​ടപരിഹാരം നല്‍കാൻ വിധി

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക്​ 8,000 രൂപ നഷ്​ടപരിഹാരം നല്‍കാൻ വിധി
cancel

തൃ​ശൂ​ർ: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മ​ഴ ന​ന​ഞ്ഞ സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​നു​കൂ​ല വി​ധി. പ​റ​പ്പൂ​ര്‍ തോ​ളൂ​ര്‍ സ്വ​ദേ​ശി പു​ത്തൂ​ര് വീ​ട്ടി​ല്‍ സെ​ബാ​സ്​​റ്റ്യ​ന്​ റെ​യി​ൽ​വേ 8,000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കാ​ൻ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ഫോ​റം വി​ധി​ച്ചു.

ത​ക​രാ​ർ കാ​ര​ണം വി​ന്‍ഡോ ഷ​ട്ട​ര്‍ അ​ട​യാ​ത്ത​തി​നാ​ലാ​ണ് യാ​ത്ര​ക്കാ​ര​ന്‍ മ​ഴ ന​ന​ഞ്ഞ​ത്. തൃ​ശൂ​ര്‍ സെൻറ്​ തോ​മ​സ് കോ​ള​ജി​ല്‍ സൂ​പ്ര​ണ്ടാ​യി ജോ​ലി ചെ​യ്യു​ന്ന സെ​ബാ​സ്​​റ്റ്യ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു​ള്ള യാ​ത്ര​ക്കി​ടെ ജ​ന​ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സി​ലാ​ണ്​ സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​ര്‍ക്ക്​ ന​ല്‍കി​യ പ​രാ​തി​യി​ൽ തു​ട​ര്‍ ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. ഇ​നി​യൊ​രു യാ​ത്ര​ക്കാ​ര​നും ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി​യ​തെ​ന്ന്​ സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raincompensationtrain passenger
News Summary - 8,000 compensation for rain-soaked train passengers
Next Story