Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ ഏഴ്​ പുതിയ ഹോട്ട്​സ്​പോട്ടുകൾ

text_fields
bookmark_border
സംസ്​ഥാനത്ത്​ ഏഴ്​ പുതിയ ഹോട്ട്​സ്​പോട്ടുകൾ
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴ്​ പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയില െ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

ഇതോടെ സംസ്​ഥാനത്ത്​ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 100 ആയി.

കേരളത്തിൽ നാലുപേർക്ക് കൂടിയാണ് ചൊവ്വാഴ്ച വൈകീട്ട് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ രോഗമുക്തി നേടുക‍യും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 7 new hotspots in kerala
Next Story