Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനികൾ...

വിദ്യാർഥിനികൾ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് ശ്രീമതി

text_fields
bookmark_border
വിദ്യാർഥിനികൾ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് ശ്രീമതി
cancel

കൽപ്പറ്റ: വയനാട് യതീംഖാനയിലെ വിദ്യാർഥിനികൾ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് പി.കെ. ശ്രീമതി എംപി. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. പ്രതികൾ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്മെയിലിംഗ് നടത്തുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാട്ടി ആഴ്ചകളോളം പീഡിപ്പിച്ചു. ഇക്കാര്യത്തിൽ കുട്ടികൾ പരാതി പറയാൻ പോലും പറ്റാത്ത നിലയിൽ തകർന്നു പോയെന്നും പി.കെ. ശ്രീമതി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orphanage rape
News Summary - 7 minor girls from orphanage raped in Kerala's Wayanad
Next Story