Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്ഡൗണ്‍ ലംഘനത്തിന് ഇന്ന് 664 കേസുകൾ; 749 അറസ്റ്റ്

text_fields
bookmark_border
ലോക്ഡൗണ്‍ ലംഘനത്തിന് ഇന്ന് 664 കേസുകൾ; 749 അറസ്റ്റ്
cancel

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 664 പേര്‍ക്കെതിരെ കേസെടുത്തു. 749 പേരാണ് അറസ്റ്റിലായത്. 254 വാഹനങ്ങളും പിടിച്ചെടുത്തു. 

മാസ്ക് ധരിക്കാത്ത 3044 സംഭവങ്ങളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീന്‍ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍): 
തിരുവനന്തപുരം സിറ്റി - 75, 52, 21. 
തിരുവനന്തപുരം റൂറല്‍ - 128, 131, 38. 
കൊല്ലം സിറ്റി - 58, 62, 20. 
കൊല്ലം റൂറല്‍ - 69, 68, 54. 
പത്തനംതിട്ട - 5, 10, 3
ആലപ്പുഴ- 43, 42, 6
കോട്ടയം - 9, 9, 1
ഇടുക്കി - 33, 103, 0
എറണാകുളം സിറ്റി - 41, 33, 7
എറണാകുളം റൂറല്‍ - 45, 43, 15
തൃശൂര്‍ സിറ്റി - 35, 56, 23
തൃശൂര്‍ റൂറല്‍ -38, 43, 22
പാലക്കാട് - 26, 48, 17
മലപ്പുറം - 7, 10, 3
കോഴിക്കോട് സിറ്റി  - 24, 27, 14
കോഴിക്കോട് റൂറല്‍ - 7, 8, 3
വയനാട് - 17, 1, 5
കണ്ണൂര്‍ - 1, 0, 0
കാസർകോട് - 3, 3, 2.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 664 case today related with lockdown violation
Next Story