Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന

text_fields
bookmark_border
കേരളത്തിന്റെ നികുതി വരുമാനത്തിൽ  6620 കോടി രൂപയുടെ വർധന
cancel

തിരുവനന്തപുരം: ഫെബ്രുവരി വരെയുള്ള കണക്ക്​ പ്രകാരം കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന. നികുതിയേതര വരുമാനത്തിലും 4274 കോടി രൂപ അധികം സമാഹരിച്ചു.

ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവുണ്ടായി. 2022-23 ൽ ഫെബ്രുവരിവരെ ഗ്രാന്റുകളായി ലഭിച്ചത്‌ 24,639 കോടി രൂപയാണ്‌. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 8688 കോടി മാത്രവും. കേന്ദ്ര ഗ്രാന്റുകളിൽ ഇത്ര വലിയ തുകയുടെ കുറവുണ്ടാകുന്നത്‌ സംസ്ഥാനത്തിന്റെ ധനകാര്യങ്ങളെ സാരമായി ബാധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6620 crore increase in Kerala's tax revenue
Next Story