Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലദ്വീപിൽനിന്ന്​ 588...

മാലദ്വീപിൽനിന്ന്​ 588 പ്രവാസികൾ കൂടിയെത്തി 

text_fields
bookmark_border
ins-jalaswa
cancel

കൊ​ച്ചി: മാ​ല​ദ്വീ​പി​ലെ 588 പ്ര​വാ​സി​ക​ളു​മാ​യി ഐ.​എ​ൻ.​എ​സ് ജ​ലാ​ശ്വ വീ​ണ്ടു​മെ​ത്തി. ര​ണ്ടാം ത​വ​ണ​യാ​ണ് ഓ​പ​റേ​ഷ​ൻ സ​മു​ദ്ര​സേ​തു​വി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ക്കാ​രെ ജ​ലാ​ശ്വ​യി​ൽ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​റു ഗ​ർ​ഭി​ണി​ക​ള​ട​ങ്ങു​ന്ന 70 സ്ത്രീ​ക​ളും 21 കു​ട്ടി​ക​ളും ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്നു.

കേ​ര​ളം, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​കൊ​ച്ചി തു​റ​മു​ഖ ട്ര​സ്​​റ്റി​െൻറ സാ​മു​ദ്രി​ക ക്രൂ​യി​സ് ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ, ജി​ല്ല ഭ​ര​ണ​കൂ​ടം, പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി.

15ന് ​മാ​ലി തു​റ​മു​ഖ​ത്തു​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ജ​ലാ​ശ്വ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​രു ദി​വ​സം വൈ​കി​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.  ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം യാ​ത്ര​ക്കാ​രെ അ​ത​ത് ജി​ല്ല​ക​ളി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochimaldiveskerala newsmalayalam newsExpatriatesins jalaswa
News Summary - 588 expatriates reached to kochi from Maldives -kerala news
Next Story