Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി

text_fields
bookmark_border
വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി
cancel

കൊച്ചി : വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. വൈ.എം.സി.എ ഹാളില്‍ രണ്ട് ദിവസമായി നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

കനത്ത മഴയായിരുന്നതിനാലും സിറ്റിങ് നടന്ന വൈ.എം.സി.എ ഹാളിലേക്കുള്ള റോഡില്‍ വെള്ളം നിറഞ്ഞതിനാലും രണ്ടാം ദിവസം സിറ്റിങ്ങിനെത്തിയ പരാതിക്കാരുടെ എണ്ണം കുറവായിരുന്നു. ആദ്യ ദിവസം 137 പരാതികളും രണ്ടാം ദിവസം 112 പരാതികളുമാണ് പരിഗണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 56 complaints were settled in the women's commission sitting
Next Story