Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ​55...

കരിപ്പൂരിൽ ​55 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ ​55 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ 55 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി കു​ഴി​ക്ക​ണ്ട​ത്തി​ൽ അ​ൻ​സാ​റി​ൽ​നി​ന്നാ​ണ് (23) ​ 1069 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്​. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. 40,000 രൂ​പ​ക്കും വി​മാ​ന ടി​ക്ക​റ്റി​നുമാണ് സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ശ്ര​മി​ച്ച​തെ​ന്നാ​ണ്​ മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipurgold
News Summary - 55 lakh gold seized in Karipur
Next Story