Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛർദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു

text_fields
bookmark_border
ഛർദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു
cancel

അന്തിക്കാട് (തൃശൂർ): ഛർദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകൻ ഷദീദ് ആണ് മരിച്ചത്. ​

പഴുവിൽ സെൻറ് ആൻറണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. പനി ബാധിച്ചിരുന്നു. ഇതിനിടെ ഛർദി അനുഭവപ്പെടുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടൻ പഴുവിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Year old boy dies after getting stuck in throat while vomiting
Next Story