Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ 48കാരനെ കാണാതായി

text_fields
bookmark_border
manimala river 89879
cancel
camera_alt

Representational Image

തിരുവല്ല: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ 48കാരനെ ഒഴുക്കിൽപെട്ട് കാണാതായി. ഇരവിപേരൂർ വാലുപറമ്പിൽ കൃഷ്ണസദനത്തിൽ ശ്രീകുമാറിനെ (കൊച്ചുമോൻ) ആണ് കാണാതായത്.

ബുധനാഴ്ച വൈകീട്ട് 3.30ന് പൂവപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷസേന ആറ് മണി വരെ തിരഞ്ഞങ്കിലും കണ്ടെത്തിയില്ല. തിരച്ചിൽ നാളെയും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 48 year old man missing in Manimala river
Next Story