Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടിപ്പു കോട്ടയിൽ 47...

ടിപ്പു കോട്ടയിൽ 47 പീരങ്കിയുണ്ടകൾ

text_fields
bookmark_border
ടിപ്പു കോട്ടയിൽ 47 പീരങ്കിയുണ്ടകൾ
cancel
camera_alt

പാ​ല​ക്കാ​ട്​ ടി​പ്പു കോ​ട്ട​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത പീ​ര​ങ്കി​യു​ണ്ട​ക​ൾ

പാ​ല​ക്കാ​ട്​: ടി​പ്പു​സു​ൽ​ത്താ​ൻ കോ​ട്ട​യി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 47 പീ​ര​ങ്കി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി. പൈ​പ്പ്​​ലൈ​ൻ സ്ഥാ​പി​ക്കാ​ൻ മ​ണ്ണ്​ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ്​ ​ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ട പീ​ര​ങ്കി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

കോ​ട്ട​ക്കു​ള്ളി​ലെ എ.​എ​സ്.​ഐ​യു​ടെ ഓ​ഫി​സി​ലേ​ക്ക്​ മാ​റ്റി​യ ഇ​വ പ്ര​ത്യേ​കം സം​ര​ക്ഷി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ.​എ​സ്.​ഐ തൃ​ശൂ​ർ മേ​ഖ​ല ഓ​ഫി​സി​ലെ വി​ദ​ഗ്​​ധ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ്​ ഇ​ന്ത്യ​ക്ക്​ (എ.​എ​സ്.​ഐ) കീ​ഴി​ലു​ള്ള കോ​ട്ട 1766ൽ ​ടി​പ്പു​വി​ന്‍റെ പി​താ​വും മൈ​സൂ​ർ രാ​ജാ​വു​മാ​യി​രു​ന്ന ഹൈ​ദ​രാ​ലി നി​ർ​മി​ച്ച​താ​ണെ​ന്നാ​ണ്​ ച​രി​​​ത്രം.

പി​ന്നീ​ട്​ വ​ന്ന കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യും ബ്രി​ട്ടീ​ഷു​കാ​രു​മെ​ല്ലാം ഈ ​കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച്​ പ​ട​യോ​ട്ടം ന​ട​ത്തി​യി​ട്ടു​ണ്ട്. പീ​ര​ങ്കി​യു​ണ്ട​ക​ൾ ഏ​തു​കാ​ല​ത്തേ​താ​ണെ​ന്ന്​ വ്യ​ക്ത​ല്ല. ഇ​തി​നു മു​മ്പും കോ​ട്ട​യി​ൽ പ്ര​വൃ​ത്തി ന​ട​ത്തു​​മ്പോ​ൾ ച​രി​ത്രാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipu's Fort
News Summary - 47 artillery shells at Tipu's Fort
Next Story