Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right46 കിലോ കഞ്ചാവ്...

46 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
46 കിലോ കഞ്ചാവ് പിടികൂടി
cancel

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട്ടും ബ​ദി​യ​ടു​ക്ക​യി​ലും വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 46 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​ധ​ക്കേ​സ്​ പ്ര​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്​​ത​താ​യി​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വൈ​ഭ​വ്​​ സ​ക്​​സേ​ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നെ​ല്ലി​ക്ക​ട്ട ചൂ​രി​പ്പ​ള്ളം ക്വാ​ർ​ട്ടേ​ഴ്​​സി​ൽ താ​മ​സി​ക്കു​ന്ന ആ​മു ന​ഗ​റി​ലെ അ​ബ്ദു​റ​ഹ്മാ​ൻ (52), നാ​യ​ന്മാ​ർ​മൂ​ല പെ​രു​മ്പ​ള​ക്ക​ട​വി​ലെ സി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ (40), ആ​ദൂ​ർ കു​ണ്ടാ​ർ ചേ​ക്ക​റ​ടു​ക്ക​ത്തെ കെ.​പി. മു​ഹ​മ്മ​ദ് ഹാ​രി​സ് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​പ​റേ​ഷ​ൻ ഡാ​ൻ​സ​ഫി​​ൻെ​റ ഭാ​ഗ​മാ​യിരുന്നു പ​രി​ശോ​ധ​ന​.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ചൗ​ക്കി​യി​ൽ​വെ​ച്ചാ​ണ് ഓ​ട്ടോ​യി​ൽ ക​ട​ത്തിയ 22 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മൊഴി ​പ്രകാരം ക​ന്യാ​പാ​ടി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ സൂ​ക്ഷി​ച്ച​ 23.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. അ​ഹ​മ്മ​ദ് ക​ബീ​ർ 2009ൽ ​കു​ഴ​ൽ​പ​ണ ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി ചാ​ല സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja caseKasaragod News
News Summary - 46 kg of ganja seized
Next Story