Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിയ്യൂർ ജയിലിൽ 46...

വിയ്യൂർ ജയിലിൽ 46 തടവുകാർക്ക് കോവിഡ്

text_fields
bookmark_border
viyyur-jail
cancel

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ 46 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ട്. 570ഓ​ളം ത​ട​വു​കാ​രി​ലും നൂ​റോ​ളം ജ​യി​ൽ ജീ​വ​ന​ക്കാ​രി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല.

കോ​വി​ഡ് ബാ​ധി​ച്ച ത​ട​വു​കാ​രെ പ്ര​ത്യേ​ക ബ്ലോ​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​വി​ടെ​നി​ന്നാ​ണ് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viyyur central jailcovid 19
News Summary - 46 inmates in viyyur central jail tested covid positive
Next Story