Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2023 4:00 PM GMT Updated On
date_range 14 Feb 2023 4:02 PM GMTരണ്ട് കിലോയിലധികം സ്വർണം, 28 കിലോ വെള്ളി; ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.58 കോടി
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 4,57,89,842 രൂപ ലഭിച്ചു. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചു. ഇതിനുപുറമെ ഇ-ഹുണ്ടി വഴി 1,39,631 രൂപയും ലഭിച്ചു. നിരോധിച്ച 1000ത്തിന്‍റെ 13 നോട്ടും 500ന്‍റെ 38 നോട്ടും ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
Next Story